കോൺഗ്രസ് നേതാവ് പി യൂ ഉലഹന്നാൻ (81) നിര്യാതനായി


Ad
കോൺഗ്രസ് നേതാവ് പി യൂ ഉലഹന്നാൻ (81) നിര്യാതനായി

 മുതിർന്ന കോൺഗ്രസ് നേതാവും റിട്ട. റിവന്യൂ ഡിപ്പാർട്മെന്റ് ഇ യൂ ഉലഹന്നാൻ (നെടുമ്പാല കുട്ടപ്പൻ) നിര്യാതനായി (81). മേപ്പാടി നെടുമ്പാല പ്രദേശത്തെ ആദ്യ പ്രമുഖ കോൺഗ്രസ് നേതാവും മേപ്പാടി ഗ്രാമപഞ്ചായത്ത് മുൻ വൈസ് പ്രസിഡന്റുമായിരുന്നു. കേരള കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ഐ സേവനമനുഷ്ഠിച്ചിട്ടുണ്ട്. പെൻഷനേഴ്സ് യൂണിയൻ വൈസ് പ്രസിഡന്റ് ആയിരുന്നു. കർഷക കോൺഗ്രസ് മണ്ഡലം പ്രസിഡന്റായിരുന്നു.
ഭാര്യ : ത്രേസ്യാമ്മ, മക്കൾ : സാലി, ജോസഫ് ജോൺ,ഷാജി, ഷൈന്നമ്മ, ബിജു ജോൺ
 മരുമക്കൾ: ആന്റണി, ലൈസമ്മ,സുനിത,ജോണി,സിന്ധു
സഹോദരങ്ങൾ : ഇ യൂ ജോസഫ് ( റിട്ട. എൽഐസി ), ചാക്കോ, ജോർജ്,പോൾ ( റിട്ട. എസ്ഐ)
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *