മാനന്തവാടി വൈൽഡ് ലൈഫിൻ്റെ വൃക്ഷതൈ വിതരണം ഉദ്ഘാടനം ചെയ്തു


Ad
മാനന്തവാടി വൈൽഡ് ലൈഫിൻ്റെ വൃക്ഷതൈ വിതരണം ഉദ്ഘാടനം ചെയ്തു. 

തോൽപ്പെട്ടി വൈൽഡ് ലൈഫ് പരിസ്ഥിതി ദിനാഘോഷത്തിൻ്റെ ഭാഗമായി നടന്ന വൃക്ഷതൈ വിതരണം തിരുനെല്ലി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് പി വി ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. തോൽപെട്ടി ബാവലി രണ്ട് റെയിഞ്ചുകളിലായ് 25000 തൈകളാണ് നട്ടുപിടിപ്പിക്കുന്നത് മുൻപ് 20000 മുള തൈകളും വിവിധ ഫലവൃക്ഷ മറ്റ്സ്വാഭാവിക മരതൈകളും നട്ട് പിടിപ്പിക്കുന്നുണ്ട്. പ്രകൃതിയുടെ അവാസ വ്യവസ്ഥക്കനുസരിച്ചുള്ള വൃക്ഷതൈകളാണ് ഈ തവണ വൈൽഡ് ലൈഫ് നടുന്നത്. അസിസ്റ്റന്റ് വൈൽഡ് ലെെഫ് വാർഡൻ പി സുനിൽ കുമാർ, ഡെപ്യൂട്ടി റെയിഞ്ചർ അബ്ദുൾ ഗഫൂർ, ഫോറസ്റ്റ് വാച്ചർമാരും പങ്കെടുത്തു
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *