News Wayanad ലോക് ഡൗൺ ലംഘനം; 33 കേസുകൾ രജിസ്റ്റർ ചെയ്തു June 6, 2021 0 By ന്യൂസ് വയനാട് ബ്യൂറോ ലോക് ഡൗൺ ലംഘനം; 33 കേസുകൾ രജിസ്റ്റർ ചെയ്തു കൽപ്പറ്റ: ലോക് ഡൗൺ നിർദേശങ്ങൾ ലംഘിച്ചതിനെതിരെ ഇന്ന് അഞ്ച് മണി വരെ ജില്ലയിലെ വിവിധ പൊലീസ് സ്റ്റേഷനുകളിലായി 33 കേസുകൾ രജിസ്റ്റർ ചെയ്തു. ശരിയായ രീതിയിൽ മാസ്ക് ധരിക്കാത്തതിന് 86 പേർക്കെതിരെയും സാമൂഹിക അകലം പാലിക്കാത്തതിന് 78 പേർക്കെതിരെയും പിഴ ചുമത്തി. Post navigation Previous: ജില്ലയില്‍ 198 പേര്‍ക്ക് കൂടി കോവിഡ്; 302 പേര്‍ക്ക് രോഗമുക്തിNext: പരിസ്ഥിതിദിനം ആചരിച്ചു Also read News Wayanad തുർക്കി ജീവൻ രക്ഷാ സമിതി നീന്തൽ പരിശീലനം നൽകും September 20, 2026 0 News Wayanad സി. ബി. എസ്. ഇ ജില്ലാ കലോത്സവത്തിൽ ഇരട്ട തിളക്കവുമായി റാഹേൽ മേരി September 20, 2026 0 News Wayanad നശാ മുക്ത് ഭാരത് അഭിയാന്; മത്സര രജിസ്ട്രേഷന് ആരംഭിച്ചു September 20, 2026 0 Leave a ReplyDefault Comments (0)Facebook Comments Leave a Reply Cancel replyYour email address will not be published. Required fields are marked *Comment * Name * Email * Website
Leave a Reply