August 6, 2026

വൈദ്യുതി മുടങ്ങും

0
IMG-20210504-WA00053.jpg
By ന്യൂസ് വയനാട് ബ്യൂറോ
വൈദ്യുതി മുടങ്ങും
മുട്ടിൽ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ അറ്റകുറ്റപണികൾ നടക്കുന്നതിനാൽ വാര്യാട്, കാക്കവയൽ, കോലമ്പറ്റ ഭാഗങ്ങളിൽ ഇന്ന് രാവിലെ 9.30 മുതൽ 5.30 വരെ പൂർണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങും. 
മാനന്തവാടി ഇലക്ട്രിക്കൽ സെക്ഷനിലെ താന്നിക്കൽ, ചെറ്റപ്പാലം, ഒണ്ടയങ്ങാടി , വിൻസെന്റ്ഗിരി, കുണാർവയൽ,
ചെന്നലായി, പള്ളിയറക്കൊല്ലി, വരടിക്കുന്ന് ഭാഗങ്ങളിൽ ഇന്ന്  രാവിലെ 9 മുതൽ 5 വരെ പൂർണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങും.
പനമരം ഇലക്ട്രിക്കൽ സെക്ഷനിലെ  ക്ലബ് സെന്റർ, അഞ്ചുകുന്ന്, ആറാം മൈൽ, കാക്കാഞ്ചിറ, കുണ്ടാല, മതിശ്ശേരി, മൊക്കം, മാനാഞ്ചിറ, ഡോക്ടർ പടി, കാപ്പുംകുന്ന്  എന്നിവിടങ്ങളിൽ   ഇന്ന് രാവിലെ 8  മുതൽ 6 വരെ പൂർണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങും
പടിഞ്ഞാറത്തറ ഇലക്ട്രിക്കൽ സെക്ഷനിലെ സ്വരാജ് ഹോസ്പിറ്റൽ ഭാഗം, കാപ്പികളം, മീൻമുട്ടി, ബപ്പന മല, കുറ്റിയാംവയൽ
എന്നിവിടങ്ങളിൽ ഇന്ന് രാവിലെ 9  മുതൽ 5.30 വരെ പൂർണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങും
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *