March 29, 2024

കണ്ണൂര്‍ എളയാവൂരില്‍ ആംബുലന്‍സ് മരത്തിലിടിച്ച്‌ മൂന്ന് പേര്‍ മരിച്ചു

0
Img 20210607 Wa0018.jpg
കണ്ണൂര്‍ എളയാവൂരില്‍ ആംബുലന്‍സ് മരത്തിലിടിച്ച്‌ മൂന്ന് പേര്‍ മരിച്ചു

കണ്ണൂര്‍ എളയാവൂരില്‍ ആംബുലന്‍സ് മരത്തിലിടിച്ച്‌ മൂന്ന് പേര്‍ മരിച്ചു. പയ്യാവൂര്‍ ചൂണ്ടുപറമ്പ് സ്വദേശികളായ ബിജോ , റെജിന ,  ആംബുലന്‍സ് ഡ്രൈവര്‍ അരുണ്‍ കുമാര്‍ എന്നിവരാണ് മരിച്ചത്. പയ്യാവൂരില്‍ നിന്ന് വരികയായിരുന്ന ആംബുലന്‍സ് നിയന്ത്രണം വിട്ട് മരത്തിലിടിച്ചാണ് അപകടമുണ്ടായത്. പുലര്‍ച്ചെ അഞ്ചരയോടെയായിരുന്നു അപകടം. ആംബുലന്‍സില്‍ ഉണ്ടായിരുന്ന ഒരാളെ പരുക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *