വാക്‌സിനേഷനായി എത്തിയവർക്ക് ചായ വിതരണം ചെയ്ത് യൂത്ത് ലീഗ്


Ad
വാക്‌സിനേഷനായി എത്തിയവർക്ക് ചായ വിതരണം ചെയ്ത് യൂത്ത് ലീഗ് 

പനമരം: വാക്സിൻ എടുക്കാൻ വന്നവർക്കും രോഗികൾക്കും ചായയും ലഘു ഭക്ഷണവും നൽകി പനമരം ടൗൺ യൂത്ത് ലീഗ് കമ്മറ്റി. ഹോട്ടലുകൾ തുറക്കാത്ത സാഹചര്യത്തിൽ ഏറെ ആശ്വാസകരമാണെന്ന് ഹോസ്പിറ്റലിൽ വന്ന രോഗികൾ പറഞ്ഞു. പി കെ അസ്മത്ത്, അസീസ് കുനിയൻ, റമീസ് പനമരം, ഷാജഹാൻ കോവ , നൂറുദ്ധീൻ റ്റി, പി, ജാബിർ വരിയിൽ, ഹാരിസ് തോട്ടുങ്ങൽ, അബ്ദുള്ള മണന്തല, തിരുവാൾ റിയാസ്, സൗബാൻ പി.കെ, സാലിഹ് ദയരോത്ത് അൻസാർ കോളി, സഫ്വാൻ സി വി ,അത്താണി നൗഫൽ അൻസാർ പി കെ ,ജംഷീർ, ഹൈദ്യുക്ക കിഞ്ഞ്കടവ്, അർഷാദ് മഞ്ചേരി ,അഷ്റഫ് ബീരാൻ, അഷ്റഫ് ,ജസീർ കടന്നോളി, നീരറ്റാടി, കോണിക്കൽ അഷ്റഫ് ,അസീസ് എ പി. അജ്മൽ തീരുവാൾ, സിദ്ദീക് എ കെ സി, ഗദ്ദാഫി, എന്നിവർ നേതൃത്വം നൽകി
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *