ലക്ഷ്വദ്വീപ് ജനതയോടുള്ള നീതി നിഷേധങ്ങൾ അവസാനിപ്പിക്കണം; യുവജനതാദൾ എസ്


Ad
ലക്ഷ്വദ്വീപ് ജനതയോടുള്ള നീതി നിഷേധങ്ങൾ അവസാനിപ്പിക്കണം; യുവജനതാദൾ എസ്

 ലക്ഷദ്വീപ് അഡ്മിനിസട്രേറ്ററുടെ ആനാവിശ്യ ഇടപെടലുകളും തദ്ദേശിയർക്കെതിരെയുള്ള നീതി നിഷേധവും അവസാനിപ്പിക്കണെമെന്നും പ്രഫുൽ പട്ടേലിനെ തിരിച്ച് വിളിക്കണെമെന്നും യുവജനതാ ദൾ(എസ്) വയനാട് ജില്ലാ കമ്മറ്റി ആവശ്യപെട്ടു. നിഷ്കളങ്കരായ ലക്ഷ്വദ്വീപ് ജനതയോട് ഫാസിസ്റ്റ് ഭരണകൂടം നടത്തുന്ന മനുഷ്യത്വരഹിത നിലപാടിൽ പ്രതിഷേധിച്ച് ഇന്നലെ ജില്ലയിലെ മുഴവൻ പ്രവർത്തകരും വീടുകളിൽ ദീപം തെളിയിച്ചും പ്ലകാർഡുകൾ ഉയത്തിയും പ്രതിഷേധ ദിനാമാചരിച്ചു.
യുവജനതാ ദൾ(എസ്) ജില്ലാ പ്രസിഡന്റ് നിസാർ പള്ളിമുക്ക്,
ഉനൈസ് കല്ലൂർ, സൈഫു വൈത്തിരി, സനൽ മുള്ളൻ കൊല്ലി, അമീർ അറക്കൽ, അഫ്സൽ മാനന്തവാടി, സലീം ബത്തേരി , ബിനു തോമസ്, നിസാർ കണിയാമ്പറ്റ, ഷബീറലി വെള്ളമുണ്ട, ഉമ്മർ പുത്തൂർ രൂപേഷ് മുള്ളൻ കെല്ലി, അജ്നാസ് ബത്തേരി, ആനീസ്, റെജി നേതൃത്വം നൽകി
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *