July 16, 2026

Beauty Tips; മുഖത്തെ പാടുകളും കരിവാളിപ്പും മാറാൻ ഒരു എളുപ്പ വഴി..

0
IMG-20210608-WA0019.jpg
By ന്യൂസ് വയനാട് ബ്യൂറോ
Beauty Tips
മുഖത്തെ പാടുകളും കരിവാളിപ്പും മാറാൻ ഒരു എളുപ്പ വഴി..
തയ്യാറാക്കിയത്
സുബിത ജോജി,
ബ്രൈഡൽ ബ്യൂട്ടീഷൻ
(പ്രിറ്റി ബഡ്സ് ബ്യൂട്ടി സലൂൺ, ലൂർദ് മാതാ ചർച്ചിന് എതിർവശം, കാവുമന്ദം)
ആവശ്യമുള്ള സാധങ്ങൾ
ആര്യവേപ്പില, പച്ച കസ്തുരി മഞ്ഞൾ
 
തയ്യാറാക്കുന്ന വിധം
മുഖത്തെ കറുത്ത പാടുകളും കരിവാളിപ്പും മാറാൻ ഒരു പിടി ആര്യവേപ്പിലയും ഒരു ചെറിയ കഷ്ണം പച്ച കസ്തൂരി മഞ്ഞളും ചേർത്ത് അരച്ച് മുഖത്ത് പുരട്ടി 20 മിനിറ്റ് കഴിഞ്ഞ് കഴുകി കളയണം. ആഴ്ചയിൽ രണ്ടു തവണയെങ്കിലും ചെയ്യണം. തണുത്ത വെള്ളത്തിൽ കഴുകി കളയണം. സോപ്പ് ഉപയോഗിച്ച് കഴുകരുത്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *