May 14, 2026

ഇന്ധനവില വർധനവ്; പ്രതിഷേധ സംഗമം സംഘടിപ്പിച്ചു

0
IMG-20210609-WA0004.jpg
By ന്യൂസ് വയനാട് ബ്യൂറോ
ഇന്ധനവില വർധനവ്; പ്രതിഷേധ സംഗമം സംഘടിപ്പിച്ചു

കൽപ്പറ്റ: ഇന്ധനവില അനിയന്ത്രിതമായി വര്‍ദ്ധിപ്പിക്കുന്ന കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ ജനങ്ങളെ കൊള്ളയടിക്കുന്നതിനെതിരെ സംസ്ഥാന മുസ്ലീം ലീഗ് കമ്മിറ്റി ആഹ്വാനം ചെയ്ത പ്രതിഷേധ സംഗമം കല്‍പ്പറ്റ മുന്‍സിപ്പല്‍ മുസ്ലീം ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പത്മ പെട്രോള്‍ പമ്പിന് മുമ്പില്‍ നടത്തി. സി.മൊയ്തീന്‍ കുട്ടി ഉദ്ഘാടനം ചെയ്തു പ്രസിഡന്റ് എ.പി.ഹമീദ് അധ്യക്ഷത വഹിച്ചു. റസാക്ക് കല്‍പ്പറ്റ, ജനറല്‍ സെക്രട്ടറി അലവി വടക്കേതില്‍, നഗരസഭാ ചെയര്‍മാന്‍ കേയംതൊടി മുജീബ്, അഡ്വ.എ.പി.മുസ്തഫ, സി.കെ.നാസര്‍, മുസ്തഫ കുഴിവിട്ടന്‍, വി.റൗഫ്, ഒ.പി. ഷമീര്‍, എന്‍.ബഷീര്‍ എന്നിവര്‍ സംസാരിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *