കമ്മ്യൂണിറ്റി കിച്ചണിലേക്ക് സഹായമെത്തിച്ചു


Ad
കമ്മ്യൂണിറ്റി കിച്ചണിലേക്ക് സഹായമെത്തിച്ചു

മാനന്തവാടി താലൂക്ക് മഹിളാ ഐക്യവേദി പ്രവർത്തകൾ താലൂക്കിലെ വിവിധ
സ്ഥാനീയ സമിതികളിൽ നിന്നും അരി, പച്ചക്കറികൾ പല വ്യഞ്ജനങ്ങൾ എന്നിവ ശേഖരിച്ച് നഗരസഭയുടെ സാമൂഹിക അടുക്കളയിലേക്ക് കൈമാറി. ജില്ലാ ജനറൽ സെക്രട്ടറി ഹേമലതാ സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. നഗരസഭാ അധ്യക്ഷ സി.കെ. രത്നവല്ലി ഏറ്റുവാങ്ങി. കൗൺസലർ ടി.വി. ജോയി, രാജശ്രീ കരുണാകൻ, വിജയ
ഗോപാലൻ, പത്മിനി രവീന്ദ്രൻ, സുമതി വിജയൻ, ജലജ രാമകൃഷ്ണൻ, പ്രസന്ന വിജയൻ,
വിമല അരവിന്ദൻ എന്നിവർ പങ്കെടുത്തു.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *