October 14, 2026

മുട്ടിൽ മരം കാെള്ള; അന്വേഷണത്തിന് സ്റ്റേ ഇല്ല, പ്രതികളുടെ ആവശ്യം തള്ളി

0
Kerala-High-Court-min.jpg
By ന്യൂസ് വയനാട് ബ്യൂറോ
മുട്ടിൽ മരം കാെള്ള; അന്വേഷണത്തിന് സ്റ്റേ ഇല്ല,
പുറത്ത് വന്നത് മഞ്ഞുമലയുടെ അറ്റം മാത്രം

മുട്ടിൽ വനംകൊള്ളയുമായി ബന്ധപ്പെട്ട അന്വേഷണത്തിന് സ്റ്റേ ഇല്ല. പ്രതികളുടെ ആവശ്യം ഹൈക്കോടതി തള്ളി. പ്രതികള്‍ക്കെതിരായ അന്വേഷണം പ്രാഥമിക ഘട്ടത്തിലാണെന്നും ഉന്നത ബന്ധമുള്ള കേസ് ആണെന്നും ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ കോടതിയില്‍ വ്യക്തമാക്കി. മരം കൊള്ളയുമായി ബന്ധപ്പെട്ട് പുറത്ത് വന്നത് മഞ്ഞുമലയുടെ അറ്റം മാത്രമാണെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. അതേ സമയം മുട്ടിലിലെ ഈട്ടിമരം കൊള്ളയില്‍ വനം വകുപ്പ് സമഗ്ര അന്വേഷണം തുടങ്ങി.

Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *