October 20, 2026

യുജിസി അംഗീകാരം കാത്ത് കൊല്ലം ശ്രീനാരായണ ഓപ്പണ്‍ സര്‍വകലാശാല, കോഴ്സുകള്‍ തുടങ്ങാന്‍ തടസ്സം, ആശങ്കയോടെ വിദ്യാര്‍ത്ഥികള്‍

0
n288767220c1d3909b2dedf52b4cc401ff538921b9ee65021042573cdf5f5e97905825432f.jpg
By ന്യൂസ് വയനാട് ബ്യൂറോ
കൊല്ലം: കൊല്ലം ശ്രിനാരായണ ഓപ്പണ്‍ സര്‍വകലാശാല വികസനത്തിന് ബജറ്റില്‍ പണം നീക്കിവച്ചെങ്കിലും യുജിസി അംഗീകാരം ലഭിക്കാത്തത് കോഴ്സുകള്‍ തുടങ്ങാന്‍ തടസമാകുന്നു. വിദൂര വിദ്യാഭ്യാസത്തിലൂടെ ബിരുദ പഠനം നടത്താന്‍ ആഗ്രഹിക്കുന്ന സംസ്ഥാനത്തെ ആയിരക്കണക്കിന് വിദ്യാര്‍ത്ഥികളും ഇതോടെ പ്രതിസന്ധിയിലാണ്. എന്നാല്‍ സര്‍വകലാശാലയ്ക്ക് യുജിസി അംഗീകാരം ഉണ്ടെന്നും കോഴ്സുകള്‍ക്ക് അംഗീകാരം കിട്ടാത്തത് യുജിസി പോര്‍ട്ടല്‍ തുറക്കാത്തതു കൊണ്ടാണെന്നും വൈസ് ചാന്‍സലര്‍ മുബാറക് പാഷ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
കഴിഞ്ഞ ഒക്ടോബറില്‍ വളരെ തിരക്കിട്ടാണ് ശ്രീ നാരായണ ഓപ്പണ്‍ സര്‍വകലാശാലയുടെ ഉദ്ഘാടനം സംസ്ഥാന സര്‍ക്കാര്‍ നടത്തിയത്.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *