ലോക്ക് ഡൗണില്‍ അടച്ചിട്ട ചെറുകിട വ്യാപാരികള്‍ക്ക് ഭക്ഷ്യ കിറ്റുമായി ഏകോപന സമിതി ജില്ല കമ്മറ്റി .


Ad
ലോക്ക് ഡൗണില്‍ അടച്ചിട്ട ചെറുകിട വ്യാപാരികള്‍ക്ക് ഭക്ഷ്യ കിറ്റുമായി ഏകോപന സമിതി ജില്ല കമ്മറ്റി .

കല്‍പ്പറ്റ: കോവിഡ് രണ്ടാം തരംഗ ലോക്ക്ഡൗണില്‍ കടകള്‍ അടച്ചിടേണ്ടി വന്ന അവശ്യ വസ്തു ഇതര വ്യാപാരികളായാ ചെറുകിട വ്യാപാരികള്‍ക്ക് കേരള  വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ല കമ്മറ്റി ഭക്ഷ്യ കിററുകള്‍ വിതരണം ചെയ്തു.
ജില്ലയിലെ 76 യൂണിറ്റുകളില്‍ നിന്ന് തിരഞ്ഞെടുത്ത 1000 വ്യാപാരികള്‍ക്കാണ് കിറ്റുകള്‍ വിതരണം ചെയ്യാതത്.
ജില്ല പ്രസിഡന്റ് കെ.കെ വാസുദേവന്റെ അദ്ധ്യക്ഷതയില്‍ നടന്ന യോഗത്തില്‍ ജില്ല ജനറല്‍ സെക്രട്ടറി ഒ.വി. വര്‍ഗ്ഗീസ് വൈത്തിരി യുണിറ്റ് പ്രസിഡന്റ് സി.വി. വര്‍ഗ്ഗിസിന് നല്‍കി വിതണോല്‍ഘാടനം നടത്തി.
വൈസ് പ്രസിഡന്റ് കെ. ഉസ്മാന്‍ , കെ.ടി. ഇസ്മായില്‍, നൗഷാദ് കാക്കാ വയല്‍, സുരേന്ദ്രന്‍ എം.വി ,
സി.രവിന്ദ്രന്‍ , ജോജിന്‍ .ടി . ജോയി . മഹേഷ് പി.വി , അഷറഫ് കൊട്ടാരം, ഉണ്ണി കാമിയോ , തുടങ്ങിയര്‍ സംസാരിച്ച യോഗത്തില്‍ ട്രഷറര്‍ ഇ. ഐദ്രു നന്ദി പറഞ്ഞു.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *