August 6, 2026

സ്നേഹ സഞ്ചാരി

0
IMG-20210610-WA0021.jpg
By ന്യൂസ് വയനാട് ബ്യൂറോ

സ്നേഹ സഞ്ചാരി
കൂളിവയൽ  :ശാഖാ യൂത്ത് ലീഗിൻ്റെ ആഭിമുഖ്യത്തിൽ രണ്ടാം വാർഡ്, മൂന്നാം വാർഡ് ,ഇരുപത്തി ഒന്നാം വാർഡുകളിലെ രോഗികൾക്ക് ആശുുപത്രി സൗജന്യങ്ങൾക്ക്മായി ഉപയോഗിക്കാൻ സ്നേഹ സഞ്ചാരി എന്ന പേരിൽ വാഹനങ്ങൾ സജ്ജമാക്കി .
പനമരംഗ്രാമപഞ്ചാത്ത്
വൈ: പ്രസിഡൻ്റ് ഷിനോ പാറക്കാലയിൽ ഫ്ലാഗോഫ് ചെയ്തു.
പഞ്ചായത്തം്തംഗംഅജയ് പനമരം ,നൗഫൽ വടകര, നവാസ് കേളോത്ത്, ഹാരിസ് പുഴക്കൽ, നിസാം മുക്രി, റിയാസ് വടകര, കെ.അഷ്നാദ് ,സി.എച്ച് സുബൈർ എന്നിവർ കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് കൊണ്ട് പരിപാടിയിൽ പങ്കെടുത്തു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *