July 16, 2026

കേരള കർഷക കൂട്ടായ്മ ഷാജിയെ ആദരിച്ചു

0
IMG-20210612-WA0011.jpg
By ന്യൂസ് വയനാട് ബ്യൂറോ
കേരള കർഷക കൂട്ടായ്മ ഷാജിയെ ആദരിച്ചു
മാനന്തവാടി: കിഴങ്ങ് കൃഷിയിലൂടെ ദേശിയ അവാർഡ് നേടിയ ഷാജി എളപ്പുപാറയെ
കേരള കർഷക കൂട്ടായ്മ പൊന്നാടയണിയിച്ച് ആദരിച്ചു. 2 ലക്ഷം രൂപയും ഫലകവും
അടങ്ങിയ ദേശിയ അവാർഡ് ജേതാവായ ഷാജി കേരള കർഷക കൂട്ടായ്മ എക്സിക്യുട്ടീവ്
കമ്മിറ്റി അംഗമാണ്. അനുമോദന ചടങ്ങിൽ കർഷക കൂട്ടായ്മ ചെയർമാൻ സുനിൽ
മഠത്തിൽ അധ്യക്ഷത വഹിച്ചു. കെ.എം. ഷിനോജ്, പൗലോസ് വെള്ളമുണ്ട, മാത്യു
പനവല്ലി, പോൾ തലച്ചിറ, രാജൻ പനവല്ലി എന്നിവർ സംസാരിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *