September 22, 2026

ഹലോ സ്‌ക്കൂള്‍ ; രൂപീകരണ യോഗം ചേര്‍ന്നു.

0
IMG-20210612-WA0014.jpg
By ന്യൂസ് വയനാട് ബ്യൂറോ
ഹലോ സ്‌ക്കൂള്‍ ;
 രൂപീകരണ യോഗം ചേര്‍ന്നു.
വെള്ളമുണ്ടഃ  സമഗ്ര വിദ്യാഭ്യാസ പരിപാടിയായ ഹലോ സ്‌കൂളിന്റെ രണ്ടാം വര്‍ഷ പദ്ധതിയുടെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിന് വാരാമ്പറ്റ വാർഡ്തല കര്‍മ്മ സമിതി രൂപീകരണ യോഗം ഓൺലൈനായി ചേര്‍ന്നു.
വാർഡ് അംഗം പി.എ അസീസ്  അധ്യക്ഷത വഹിച്ചു.
ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ  സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഉൽഘാടനം ചെയ്തു.
ബ്ലോക്ക് സ്റ്റാന്റിംഗ് ചെയർപേഴ്സൺ പി.കല്യാണി,ജില്ലാ പഞ്ചായത്ത്‌ മെമ്പർ കെ.വിജയൻ, എച്.എം.ജെയിസ്,കമല ടീച്ചർ എന്നിവർ സംസാരിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *