May 14, 2026

മുട്ടില്‍ മരം മുറി; ക്രൈംബ്രാഞ്ച് എഡിജിപി ശ്രീജിത്ത്‌ അന്വേഷിക്കും

0
1046932-muttil-tree-felling-case-adgp-s-sreejith-will-lead-high-level-probe-team2.jpg
By ന്യൂസ് വയനാട് ബ്യൂറോ
മുട്ടില്‍ മരം മുറി; ക്രൈംബ്രാഞ്ച് എഡിജിപി ശ്രീജിത്ത്‌ അന്വേഷിക്കും 

മുട്ടില്‍ മരം മുറി കൊള്ളയെ സംബന്ധിച്ച് ക്രൈംബ്രാഞ്ച് എഡിജിപി ശ്രീജിത്തിന്റെ നേതൃത്വത്തില്‍ അന്വേഷിക്കും. വനം-വിജിലന്‍സ് ഉദ്യോഗസ്ഥരെയും സംഘത്തില്‍ ഉള്‍പെടുത്തും. സര്‍ക്കാര്‍ ഉത്തരവ് മറയാക്കി നടന്ന ഗൂഢാലോചന അന്വേഷിക്കും. മികച്ച ഉദ്യോഗസ്ഥരെ പ്രത്യേക സംഘത്തിലേക്ക് നല്‍കാന്‍ വകുപ്പ് മേധാവികള്‍ക്ക് ചീഫ് സെക്രട്ടറിയുടെ ഉത്തരവ് നല്‍കി.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *