അഞ്ചുകുന്നിൽ സമ്പൂർണ പട്ടിക വർഗ്ഗ വാക്സിനേഷൻ


Ad
അഞ്ചുകുന്നിൽ സമ്പൂർണ പട്ടിക വർഗ്ഗ വാക്സിനേഷൻ  

 

പനമരം: പഞ്ചായത്തിലെ പട്ടിക വർഗക്കാർക്കുള്ള കോവിഡ് വാക്സിനേഷൻ പൂർത്തികരിച്ച ഒന്നാമത്തെ വാർഡായി അഞ്ചുകുന്ന് ഇരുപത്തത്തൊന്നാം വാർഡ് .കൂളിവയൽ മദ്രസ്സ ഹാളിൽ 18 വയസു മുതൽ 44 വയസു വരെ പ്രായമായവർക്കുള്ള പ്രതിരോധ കുത്തി വെയ്‌പ്പിൽ 213 എസ്.ടി അംഗങ്ങൾ പങ്കെടുത്തു.വാർഡ് മെമ്പർ അജയ് പനമരം ,മെഡിക്കൽ ഓഫീസർ ഡോ. രാഹുൽ , ഡോ. ചെൽസ്യ
ജൂനിയർ ഹെൽത് ഇൻസ്‌പെക്ടർ ശിഹാബുദീൻ 
ജൂനിയർ പി. എച്ച് എൻ സിന്ധു , ഐശ്വര്യ , അരുണിമ , ജീന 
ആശാവർക്കർമാർ , ആർ,ആർ,ടി അംഗൻവാടി ടീച്ചർ , പ്രൊമോട്ടർ , കുടുംബശ്രീ എ.ഡി.എസ് എന്നിവർ നേതൃത്വം നൽകി.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *