July 16, 2026

ഭക്ഷണശാലയില്‍ അതിക്രമവും കവര്‍ച്ചയും: പ്രവാസി പിടിയില്‍

0
n2895961080ea60eb9b46af5bc212b67f3e2cff4b861a3d4774dfa119ad50103551e8a63b5.jpg
By ന്യൂസ് വയനാട് ബ്യൂറോ
മസ്കറ്റ്‌: ഒമാനിലെ ബാത്തിന ഗവര്‍ണറേറ്റില്‍ സൊഹാര്‍ വിലായത്തിലെ ഒരു ഭക്ഷണശാലയില്‍ അതിക്രമം നടത്തുകയും മോഷ്ടിക്കുകയും ചെയ്ത ഒരു പ്രവാസിയെ വടക്കന്‍ അല്‍ ബാത്തിന ഗവര്‍ണറേറ്റ് പൊലീസ് കമാന്‍ഡ് അറസ്റ്റ് ചെയ്തു. അറസ്റ്റിലായ പ്രവാസിക്കെതിരെ നിയമനടപടികള്‍ സ്വീകരിച്ചുവരികയാണെന്നും റോയല്‍ ഒമാന്‍ പൊലീസിന്റെ പ്രസ്താവനയില്‍ പറയുന്നു
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *