August 11, 2026

ഹ്യൂമന്‍ റൈറ്റ്‌സ് ഓര്‍ഗനൈസേഷന്‍ ചാരിറ്റബിള്‍ സൊസൈറ്റിയുടെ ജില്ലാ വനിത ഘടകം രൂപവത്കരിച്ചു

0
A.jpg
By ന്യൂസ് വയനാട് ബ്യൂറോ
ഹ്യൂമന്‍ റൈറ്റ്‌സ് ഓര്‍ഗനൈസേഷന്‍ ചാരിറ്റബിള്‍ സൊസൈറ്റിയുടെ ജില്ലാ വനിത ഘടകം രൂപവത്കരിച്ചു

കല്‍പ്പറ്റ: ഹ്യൂമന്‍ റൈറ്റ്‌സ് ഓര്‍ഗനൈസേഷന്‍ ചാരിറ്റബിള്‍ സൊസൈറ്റിയുടെ ജില്ല വനിത ഘടകം രൂപവത്കരിച്ചു.14- ജില്ലകളില്‍ വനിത ഘടകം പ്രവര്‍ത്തനം തുടങ്ങിയതിന്റെ ഭാഗമായാണ് ഈ കോവിഡ് കാലത്ത് വയനാട് ജില്ലയിലും പ്രവര്‍ത്തനം തുടങ്ങിയത്.യോഗം അഖിലേന്ത്യ പ്രസിഡന്റ് എ.എം.മുസ്തഫ പട്ടാമ്പി ഉദ്ഘാടനം ചെയ്തു. അഖിലേന്ത്യ ജനറല്‍ സെക്രട്ടറി വി.അബ്ബാസ് വെള്ളറക്കാട് അധ്യക്ഷത വഹിച്ചു. സംസ്ഥാന കമ്മിറ്റിയംഗം പി.പി.മുഹമ്മദ് മുഖ്യ പ്രഭാഷണം നടത്തി.സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ.സുബൈര്‍, വനിത വിംഗ് സംസ്ഥാന പ്രസിഡന്റ് ജസീതമോറിസ് തിരുവനന്തപുരം ,സംസ്ഥാന വനിത വിംഗ് ജനറല്‍ സെക്രട്ടറി ടി ഷംമന, ജില്ല പ്രസിഡന്റ് എന്‍.റഷീദ് നീലാംബരി, ജില്ല ജനറല്‍ സെക്രട്ടറി എന്‍.നൂര്‍ജഹാന്‍, വര്‍ക്കിംഗ് പ്രസിഡന്റ് കെ.പി.ഹരിദാസ് എന്നിവര്‍ സംസാരിച്ചു.
 ഭാരവാഹികള്‍: പി.അന്‍സിയ (ജില്ല പ്രസിഡന്റ്) ടി..ഷെമീന (ജില്ല സെക്രട്ടറി), 11 അംഗ ജില്ല കമ്മിറ്റിയും നിലവില്‍ വന്നു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *