April 24, 2024

ഈ വാഹനങ്ങളുടെ വില കുത്തനെ കുറയും, നിര്‍ണായക നീക്കവുമായി കേന്ദ്രം

0
N28982878655b3f219fb9419f4da980c0f468566c13d754009a3da975a12cf39786fb84964.jpg

ഇലക്‌ട്രിക്ക് ഇരുചക്ര വാഹനങ്ങള്‍ക്ക് വില കുറയുന്ന നീക്കവുമായി കേന്ദ്ര സര്‍ക്കാര്‍. ഇതിനായി ഫെയിം 2 (ഫാസ്റ്റര്‍ അഡോപ്ഷന്‍ ആന്‍ഡ് മാനുഫാക്ച്ചറിംഗ് ഓഫ് ഹൈബ്രിഡ് ആന്‍ഡ് ഇലക്‌ട്രിക് വെഹിക്കിള്‍സ്) പദ്ധതിയില്‍ കേന്ദ്ര സര്‍ക്കാര്‍ ഭേദഗതി വരുത്തിയതായി ഹിന്ദുസ്ഥാന്‍ ടൈംസ് ഓട്ടോ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇതോടെ രാജ്യത്തെ ഇലക്‌ട്രിക് ഇരുചക്ര വാഹനങ്ങള്‍ക്ക് വില കുറയും. കേന്ദ്ര വ്യവസായ വകുപ്പ് കഴിഞ്ഞയാഴ്​ച പുറത്തിറക്കിയ വിജ്ഞാപനത്തിലാണ്​ ഇലക്‌ട്രിക്ക് ഇരുചക്ര വാഹനങ്ങള്‍ക്കുള്ള സബ്​സിഡി വര്‍ധിപ്പിക്കുന്നതായി പ്രഖ്യാപിച്ചത്​.

കൂടുതല്‍ ഇലക്‌ട്രിക് വാഹനങ്ങള്‍ നിരത്തുകളിലെത്തുന്നത് ഉറപ്പാക്കുന്നതിനാണ് പദ്ധതി

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *