April 24, 2026

ബിരിയാണി ചലഞ്ച് നടത്തി

0
IMG-20210614-WA0008.jpg
By ന്യൂസ് വയനാട് ബ്യൂറോ
ബിരിയാണി ചലഞ്ച് നടത്തി

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യുന്നതിന് വേണ്ടി സി.പി.ഐ.എം മാനന്തവാടി ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ബിരിയാണി ചലഞ്ച് നടത്തി. സി.പി.ഐ.എം മാനന്തവാടി ഏരിയ സെക്രട്ടറി സഖാവ് എം രജീഷ് മാനന്തവാടി മുൻസിപ്പൽ കൗൺസിലർ ശാരദ സജീവന് ബിരിയാണി നൽകി ഉദ്ഘാടനം ചെയ്തു.  ലോക്കൽ സെക്രട്ടറി കെ ടി വിനു അധ്യക്ഷൻ ആയിരുന്നു. ഏരിയ കമ്മിറ്റി അംഗങ്ങൾ, ലോക്കൽകമ്മിറ്റി അംഗങ്ങൾ, വിവിധ ബ്രാഞ്ച്സെക്രട്ടറിമാർ, ബ്രാഞ്ച് കമ്മിറ്റി അംഗങ്ങൾ, ഡി. വൈ.എഫ്.ഐ പ്രവർത്തകർ എന്നിവർ പങ്കെടുത്തു
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *