രമ്യ ഹരിദാസിന് സിപിഎം ഭീഷണിയെന്ന ആരോപണം, കൂടുതല്‍ പേര്‍ക്കെതിരെ കേസ്


Ad
ആലത്തൂര്‍: പാലക്കാട് ആലത്തൂരില്‍ രമ്യ ഹരിദാസ് എം.പിയെ സിപിഎം നേതാക്കള്‍ തടഞ്ഞുനിര്‍ത്തി ഭീഷണിപ്പെടുത്തിയ സംഭവത്തില്‍ കൂടുതല്‍ പേര്‍ക്കെതിരെ ഇന്ന് കേസെടുത്തേക്കും. കണ്ടാലറിയാവുന്ന 7 പേര്‍ക്കെതിരെ ആണ് പരാതി. രമ്യ ഹരിദാസിന് പിന്തുണയുമായി ഇതിനകം പ്രതിപക്ഷ നേതാവ് ഉള്‍പ്പെടെയുള്ളവര്‍ രംഗത്തെത്തിയിട്ടുണ്ട്. എംപിക്ക് ഒപ്പം ഉണ്ടായിരുന്ന കോണ്‍ഗ്രസ് നേതാവ് പാളയം പ്രദീപ് ഭീഷണിപ്പെടുത്തി എന്ന് കാണിച്ച്‌ സിപിഎം നേതാക്കളും പരാതി നല്‍കിയിട്ടുണ്ട്. ഈ പരാതിയില്‍ പ്രദീപിനെതിരെ ആലത്തൂര്‍ പൊലീസ് കേസെടുത്തിട്ടുണ്ട്. ഹരിതകര്‍മ്മ സേനയുടെയും, പഞ്ചായത്ത് അംഗത്തിന്റെയും കൃത്യനിര്‍വഹണം തടസ്സപ്പെടുത്തിയതിനാണ് കേസെടുത്തത്.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *