March 29, 2024

പെട്രോള്‍ വില വര്‍ദ്ധന: കോൺഗ്രസ്- എസ്- പോസ്റ്റോഫീസിന് മുമ്പില്‍ പ്രതിഷേധ ധര്‍ണ നടത്തി

0
1623660036769 01.jpg
പെട്രോള്‍ വില വര്‍ദ്ധന: കോൺഗ്രസ്- എസ്- പോസ്റ്റോഫീസിന് മുമ്പില്‍ പ്രതിഷേധ ധര്‍ണ നടത്തി

കല്‍പ്പറ്റ: പെട്രോള്‍ വില വര്‍ദ്ധനവില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ്- എസ് സംസ്ഥാന കമ്മിറ്റിയുടെ നിര്‍ദ്ദേശാനുസരണം കല്‍പ്പറ്റ പോസ്റ്റോഫീസിന് മുമ്പില്‍ വയനാട് ജില്ല കമ്മിറ്റിയുടെ നേതൃത്വത്തില്‍ ധര്‍ണ നടത്തി. കോണ്‍ഗ്രസ് -എസ് സംസ്ഥാന നിര്‍വ്വാഹക സമിതിയംഗം എന്‍.പി.രഞ്ജിത്ത് ഉദ്ഘാടനം ചെയ്തു. വി അരുണ്‍കുമാര്‍ അധ്യക്ഷത വഹിച്ചു. ഫ്രെഡിന്‍ ജോസ്, സി. കൗശിക്ക്, ഡി.എ.അജിത്കുമാര്‍ എന്നിവര്‍ സംസാരിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *