July 15, 2026

കല്ലോടി സെൻ്റ് ജോസഫ്സ് ഹയർ സെക്കൻ്ററി സ്കൂളിൽ വായനാ വാരാചരണത്തിന് തുടക്കമായി

0
By ന്യൂസ് വയനാട് ബ്യൂറോ
കല്ലോടി സെൻ്റ് ജോസഫ്സ് ഹയർ സെക്കൻ്ററി സ്കൂളിൽ വായനാ വാരാചരണത്തിന് തുടക്കമായി

കല്ലോടി സെൻ്റ് ജോസഫ്സ് ഹയർ സെക്കണ്ടറി സ്കൂളിൽ വായനാ വാരാചരണം യുവ കവി സാദിർ തലപ്പുഴ ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ റവ.ഫാദർ ബിജു മാവറ അധ്യക്ഷത വഹിച്ചു. സ്കൂൾ ഹെഡ്മിസ്ട്രസ് ജാക്വിലിൻ കെ. ജെ , റോസമ്മ ദേവസ്യ, കുമാരി സ്‌റ്റെലിൻ മരിയ എന്നിവർ പ്രസംഗിച്ചു. വായനാ വാരത്തിൽ സ്കൂൾ പ്രിൻസിപ്പാൾ മാർട്ടിൻ എൻ. പി, വയനാടൻ സാഹിത്യ മേഖലയിലെ പ്രമുഖരായ ഡോ. രമേശൻ കെ., ജോൺസൺ ചുങ്കക്കുന്ന്, റോയ്സൺ പിലാക്കാവ്, ഷാജി സി.സി, സ്റ്റെല്ല മാത്യു എന്നിവർ കുട്ടികളുമായി സംവദിക്കും. പുസ്തകാസ്വാദനം, സാഹിത്യ ക്വിസ്, കവിതാലാപനം, കഥാപാത്രാവതരണം എന്നിങ്ങനെ വിവിധ മത്സരങ്ങളും നടത്തപ്പെടുന്നു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *