ഇന്ധന വിലവർധനയിൽ ഐഎൻസി പെട്രോൾ പമ്പിന് മുമ്പിൽ പ്രതിഷേധ ധർണ സംഘടിപ്പിച്ചു


Ad
പനമരം : ഇന്ത്യൻ നാഷണൽ കോൺഗ്രസ് പനമരം മണ്ഡലം കമ്മിറ്റിയുടെ നേതൃ ത്വത്തിൽ പെട്രോൾ, ഡീസൽ വില വർധ്നവ് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് പനമരം പെട്രോൾ പമ്പിന് മുന്നിൽ പ്രതിഷേധ ധർണ സംഘടിപ്പിച്ചു . സമരം മണ്ഡലം പ്രസിഡണ്ട് ബെന്നി അരിഞ്ചേർമല ഉദ്ഘാ ടനം ചെയ്തു. ഷിബു അമ്മാനി,അനിൽ പനമരം,റിയാസ്,വിനീഷ്, അലി പനമരം, സാബു എന്നിവർ സംസാരിച്ചു.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *