May 14, 2026

ലക്ഷ ദ്വീപിന് ഐക്വദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് എസ്.കെ.എസ്.എസ്.എഫ് ധർണ്ണ നടത്തി

0
IMG-20210623-WA0019.jpg
By ന്യൂസ് വയനാട് ബ്യൂറോ
തരുവണ: എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന കമ്മിറ്റി യുടെ ആഹ്വാന പ്രകാരം ലക്ഷ ദ്വീപിന് ഐക്വദാർഢ്യം പ്രകടിപ്പിച്ചുകൊണ്ട് വയനാട് ജില്ലയിലുടനീളം പ്രവർത്തകർ പോസ്റ്റ് ഓഫീസിനു മുന്നിൽ ധർണ്ണ നടത്തി. തരുവയിൽ നടന്ന ധർണ്ണ എസ്.കെ.എസ്.എസ്.എഫ് മുൻ സംസ്ഥാന സെക്രട്ടറി മമ്മൂട്ടി നിസാമി ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി ലത്തീഫ് വാഫി, നോയി ദാരിമി, മുഹമ്മദ് റഫാനി, നിസ്സാർ പുലിക്കാട്, ഫഹീം, സി.എച്ച് ഇബ്രാഹിം, വി.അബ്ദുള്ള, കെ. അബ്ദുള്ള എന്നിവർ സംബന്ധിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *