June 25, 2026

ടാറിങ് അപാകത ; വെണ്ണിയോടെ റോഡ് പൊളിയുന്നു

0
IMG-20210625-WA0045.jpg
By ന്യൂസ് വയനാട് ബ്യൂറോ
ടാറിങ് അപാകത ; വെണ്ണിയോടെ റോഡ് പൊളിയുന്നു 

വെണ്ണിയോട് : ഗവ ഹോമിയോ ഡിസ്പെൻസറി- കരിഞ്ഞക്കുന്ന് ഹൈസ്കൂൾ റോഡിന് 2019 – 2020 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 200000 രൂപ വകയിരുത്തിയാണ് ടാറിങ് പ്രവർത്തി പൂർത്തിയാക്കിയത്. എന്നാൽ ദിവസങ്ങൾക്കുള്ളിൽ റോഡിന്റെ സൈഡ് കോൺഗ്രീറ്റ് പൊളിഞ്ഞു കൊണ്ടിരിക്കുകയാണ് ഇതുസംബന്ധിച്ച് സമഗ്രമായ അന്വേഷണം നടത്തി പൊളിഞ്ഞ ഭാഗങ്ങൾ കോൺക്രീറ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് പൊതുമരാമത്ത് വകുപ്പ് മന്ത്രിക്കും പൊതുമരാമത്ത് ഉദ്യോഗസ്ഥർക്കും നാട്ടുകാർ പരാതി നൽകിയിട്ടുണ്ട്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *