June 25, 2026

കേരള സംസ്ഥാന മൊബൈല്‍ ഫോണ്‍ ടവര്‍ എംപ്ലോയീസ് യൂണിയന്റെ നേതൃത്വത്തിൽ പ്രതിഷേധ ധർണ നടത്തി

0
IMG-20210625-WA0046.jpg
By ന്യൂസ് വയനാട് ബ്യൂറോ
കേരള സംസ്ഥാന മൊബൈല്‍ ഫോണ്‍ ടവര്‍ എംപ്ലോയീസ് യൂണിയന്റെ നേതൃത്വത്തിൽ പ്രതിഷേധ ധർണ നടത്തി 

കൽപ്പറ്റ: പെട്രോൾ, ഡീസൽ വില വര്‍ധനവിലും, കേന്ദ്ര ഗവണ്മെന്റ് നടപ്പിലാക്കുന്ന തെറ്റായ തൊഴില്‍ നിയമങ്ങള്‍ക്കെതിരെയും കേരള സംസ്ഥാന മൊബൈല്‍ ഫോണ്‍ ടവര്‍ എംപ്ലോയീസ് യൂണിയന്‍ സി.ഐ.ടി.യുവിന്റെ നേതൃത്വത്തില്‍ സംസ്ഥാന വ്യാപകമായി കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് മുന്‍പില്‍ ധര്‍ണ്ണ നടത്തി. വയനാട്ടില്‍ കല്‍പ്പറ്റ ബി.എസ്.എന്‍.എല്‍ ടെലിഫോണ്‍ എക്‌സ്‌ചേഞ്ചിന് മുന്നില്‍ നടത്തിയ ധര്‍ണ്ണ സി.ഐ.ടി.യു വയനാട് ജില്ലാ ജോയിന്റ് സെക്രട്ടറി കെ.സുഗതന്‍ ഉദ്ഘാടനം ചെയ്തു. ആബിദ് അധ്യക്ഷത വഹിച്ചു ജസ്റ്റിന്‍, ജിനു എന്നിവര്‍ സംസാരിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *