May 14, 2026

വായന വാരം ആഘോഷിച്ചു

0
By ന്യൂസ് വയനാട് ബ്യൂറോ
വായന വാരം ആഘോഷിച്ചു

കൂളിവയൽ: കൂളിവയൽ സൈൻ ഫിലോസഫിയറിലെ ഇന്റർനാഷണൽ അബോഡ് ഫോർ ഫ്യൂച്ചർ സ്ക്കോളേഴ്സിന്റെ ആഭിമുഖ്യത്തിൽ വായന വാരം ആഘോഷിച്ചു. ജൂൺ 19 ന് ആരംഭിച്ച പരിപാടി പ്രശസ്ത കവി സാദിർ തലപ്പുഴ ഉദ്ഘാടനം ചെയ്തു. വിവിധ വിഷയങ്ങളെ ആസ്പദമാക്കി പ്രശസ്ത എഴുത്തുകാരി സുൽത്താന നസ്രിൻ, പ്രൊഫസർ ഷീബ മാത്യു, നിലഗിരി കോളേജ് അക്കാദമിക് ഡീനും ചിന്തകനുമായ മോഹൻ ബാബു, വയനാട് ജില്ലാ പഞ്ചായത്ത്‌ ക്ഷേമകാര്യ കമ്മിറ്റി ചെയർമാനും എഴുത്തുകാരനുമായ ജുനൈദ് കൈപ്പാണി എന്നിവർ വിഷയാവതരണം നടത്തി. ബാസിം ഗസാലി, നൗഫൽ ഗസാലി, സലീം പനാലി , ഫായിസ് ഗസാലി, ഷബീർ മാസ്റ്റർ, മഹ്‌റൂഫ് കടന്നോളി എന്നിവർ പങ്കെടുത്തു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *