October 13, 2026

അടിയന്തരാവസ്ഥയുടെ പാഠങ്ങൾക്ക് കാലിക പ്രാധാന്യമുണ്ട്; എ.എൻ.പ്രഭാകരൻ

0
IMG-20210625-WA0160.jpg
By ന്യൂസ് വയനാട് ബ്യൂറോ
അടിയന്തരാവസ്ഥയുടെ പാഠങ്ങൾക്ക് കാലിക പ്രാധാന്യമുണ്ട്; എ.എൻ.പ്രഭാകരൻ 

വെള്ളമുണ്ട: ജനാധിപത്യ ധ്വംസനവും, ഭരണഘടനാ ലംഘനവും നടക്കുന്ന പുതിയ ഇന്ത്യൻ സാഹചര്യത്തിൽ അടിയന്തരാവസ്ഥയുടെ പാഠങ്ങൾക്ക് കാലിക പ്രാധാന്യമുണ്ടെന്ന് സി.പി.ഐ.എം ജില്ലാ സെക്രട്ടറിയേറ്റ് മെമ്പർ എ.എൻ പ്രഭാകരൻ. ജനതാദൾ എസ് ഓൺലൈനിൽ നടത്തിയ വെബിനാർ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
പുത്തൂർ ഉമ്മർ അധ്യക്ഷത വഹിച്ചു.  . ജില്ലാ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി, സി.കെ.ഉമ്മർ, ഷബീറലി വെള്ളമുണ്ട, അബ്ദുൾ സലിം.കെ എന്നിവർ സംസാരിച്ചു
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *