എൽ ഇ ഡി ടി വിയും സ്മാർട്ട് ഫോണും നൽകുന്നതിൻ്റെ സമാപന ചടങ്ങ് എംഎൽഎ ടി സിദ്ദീഖ് നിർവഹിച്ചു


Ad
എൽ ഇ ഡി ടി വിയും സ്മാർട്ട് ഫോണും നൽകുന്നതിൻ്റെ സമാപന ചടങ്ങ് എംഎൽഎ ടി സിദ്ദീഖ് നിർവഹിച്ചു
കൽപ്പറ്റ: മലയാളത്തിന്റെ മഹാനടൻ മമ്മൂട്ടിയുടെ വരാൻ പോകുന്ന പിറന്നാളിനോടനുബന്ധിച്ച് ഒരു കൂട്ടം മമ്മൂട്ടി ആരാധകരും ഓൺലൈൻ പ്രമോഷൻ യൂണിറ്റ് എന്ന ഓൺലൈൻ സംരംഭവും ചേർന്ന് ഓൺലൈൻ പഠന ആവിശ്യത്തിനായി വിദ്യാർത്ഥികൾക്ക്  എൽ ഇ ഡി ടി വിയും സ്മാർട്ട് ഫോണും നൽകുന്നതിൻ്റെ സമാപന ചടങ്ങ് വയനാട്ടിലെ ആദിവാസി ഊരിലെ കുട്ടികൾക്ക് നൽകികൊണ്ട് എംഎൽഎ ടി സിദ്ദീഖ് നിർവഹിച്ചു. ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ സംഷാദ് മരക്കാർ, ഗോകുൽദാസ് കോട്ടയിൽ, സാലി റാട്ടകൊല്ലി, ഒ പി യു പ്രതിനിധികളായ ശഫീഖ് വയനാട്, മുൻ മമ്മൂട്ടി ഫാൻസ് സംസ്ഥാന സെക്രട്ടറി നിസാം വെള്ളക്കടവ്,. മൻസൂർ ചാവക്കാട്, അഷ്റഫ് തിരൂർ, ഫൈസൽ വയനാട് എന്നിവർ പങ്കെടുത്തു.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *