August 6, 2026

Monday kitchen: മാംഗോ മിൽക്ക് പുഡ്ഡിംഗ്

0
IMG-20210628-WA0011.jpg
By ന്യൂസ് വയനാട് ബ്യൂറോ
Monday kitchen:

മാംഗോ മിൽക്ക് പുഡ്ഡിംഗ്
തയ്യാറാക്കിയത്
ഷെെനി സുധീഷ്
പുളിക്കൽ, തരുവണ
 
ചേരുവകൾ
പാൽ – 1/2 ലിറ്റർ
അഗർ അഗർ – 10-12ഗ്രാം ( പകരം കോൺഫ്ലവർ ഉപയോഗിക്കാം രണ്ട് ടീസ്പൂൺ )
പഞ്ചസാര – 4 ടേബിൾ സ്പൂൺ
നല്ല പഴുത്ത മാങ്ങ – 1(മിക്സിയിൽ അരച്ചെടുത്തത് )
നെയ്യ് -1ടിസ്പൂൺ
തയ്യാറാക്കുന്ന വിധം
 പാൽ തിളപ്പിക്കുക അതിലേക്ക് അഗർ അഗർ ചേർത്ത് കട്ട പിടിക്കാതെ നന്നായി ഇളക്കി യോജിപ്പിക്കുക. ശേഷം പഞ്ചസാര ചേർക്കുക. അതിലേക്കു മാങ്ങ അരച്ചെടുത്തത് ചേർത്ത് രണ്ടുമൂന്നു മിനിറ്റ് നന്നായി തിളപ്പിക്കുക.
ഒരു ബൗളിൽ നെയ്യ് പുരട്ടി ഈ മിശ്രിതം അതിലേക്ക് പകർന്ന് കട്ടിയാവും വരെ തിളപ്പിക്കുക. ഫ്രിഡ്ജിൽ നാല് / അഞ്ച് മണിക്കൂർ വച്ച ശേഷം ഇഷ്ടമുള്ള രൂപത്തിൽ മുറിച്ചെടുത്തു കഴിക്കാം.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *