September 22, 2026

ഒമാനില്‍ എട്ടര ലക്ഷത്തിലധികം പേര്‍ കൊവിഡ് വാക്സിന്‍ സ്വീകരിച്ചു; ജനങ്ങളില്‍ നിന്ന് മികച്ച പ്രതികരണം

0
Screenshot_20210629-093612_Dailyhunt-1.jpg
By ന്യൂസ് വയനാട് ബ്യൂറോ
മസ്‍കത്ത്: ജൂണ്‍ 27 വരെയുള്ള കണക്കുകള്‍ പ്രകാരം ഒമാനില്‍ 8,54,274പേര്‍ കൊവിഡ് പ്രതിരോധ വാക്സിനുകള്‍ സ്വീകരിച്ചതായി ഒമാന്‍ ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. ഇതോടെ ജനസംഖ്യയുടെ 24 ശതമാനം പേര്‍ക്ക് കൊവിഡ് വാക്സിന്‍ ലഭിച്ചുകഴിഞ്ഞുവെന്നാണ് വിലയിരുത്തപ്പെടുന്നതെന്ന് ഒമാന്‍ വാര്‍ത്താ ഏജന്‍സി പുറത്തിറക്കിയ വാര്‍ത്താകുറിപ്പില്‍ പറയുന്നു. രാജ്യത്തെ സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്ക് പുറമെ, പ്രധാന സ്വകാര്യ ആശുപത്രികളെല്ലാം കൊവിഡ് വാക്സിനേഷനില്‍ സജീവമായിട്ടുണ്ട്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *