July 16, 2026

കുവൈത്തില്‍ നിന്ന് 12 വിദേശ രാജ്യങ്ങളിലേക്ക് നേരിട്ടുള്ള വിമാന സര്‍വീസ് തുടങ്ങാന്‍ മന്ത്രിസഭയുടെ അനുമതി.

0
n294058362e86954dc5f90d460ee3e41bc4764062a947532fe06e31f51e76d66f7035fa8c0.jpg
By ന്യൂസ് വയനാട് ബ്യൂറോ
കുവൈത്ത് സിറ്റി: കുവൈത്തില്‍ നിന്ന് 12 വിദേശ രാജ്യങ്ങളിലേക്ക് നേരിട്ടുള്ള വിമാന സര്‍വീസ് തുടങ്ങാന്‍ മന്ത്രിസഭയുടെ അനുമതി. ബോസ്നിയ ഹെര്‍സെഗോവിന, ബ്രിട്ടന്‍, സ്‍പെയിന്‍, അമേരിക്ക, നെതര്‍ലന്‍ഡ്സ്, ഇറ്റലി, ഓസ്‍ട്രിയ, ഫ്രാന്‍സ്, കിര്‍ഗിസ്ഥാന്‍, ജര്‍മനി, ഗ്രീസ്, സ്വിറ്റ്സര്‍ലന്‍ഡ് എന്നീ രാജ്യങ്ങളിലേക്കുള്ള സര്‍വീസുകള്‍ക്കാണ് ഔദ്യോഗിക അനുമതി ലഭിച്ചത്. ജൂലൈ ഒന്നാം തീയ്യതി മുതല്‍ ഈ രാജ്യങ്ങളിലേക്ക് കുവൈത്തില്‍ നിന്ന് നേരിട്ടുള്ള വിമാന സര്‍വീസുകള്‍ ആരംഭിക്കുമെന്ന് ഗവണ്‍മെന്റ് കമ്മ്യൂണിക്കേഷന്‍സ് ഓഫീസ് അറിയിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *