ഓൺലൈൻ പഠന സഹായമെരുക്കാൻ ബിരിയാണി ചലഞ്ച്


Ad
ഓൺലൈൻ പഠന സഹായമെരുക്കാൻ  ബിരിയാണി ചലഞ്ച് 
കൽപ്പറ്റ: 'ഉറപ്പാകണം വിദ്യാഭ്യാസം, ഉറപ്പാക്കണം കവറേജ്' എന്ന തലക്കെട്ടിൽ ഓൺലൈൻ വിദ്യാഭ്യാസത്തിലെ പോരായ്മകൾ പരിഹരിക്കാൻ ആവശ്യപ്പെട്ടു കൊണ്ട് ഫ്രട്ടേണിറ്റി മൂവ്മെന്റ് സംസ്ഥാനവ്യാപകമായി ക്യാമ്പെയിൻ സംഘടിപ്പിച്ചു വരുന്നു.  ഇതിന്റെ ഭാഗമായി ജില്ലയിലെ നിർധരരായ വിദ്യാർത്ഥികൾക്ക് ഓൺലൈൻ പഠന സഹായമെരുക്കാൻ ജൂലൈ 4ന് ബിരിയാണി ചലഞ്ച് സംഘടിപ്പിക്കുന്നു. ഒരു ബിരിയാണിക്ക് 100 രൂപയാണ് വില. മുൻകൂട്ടി ഓർഡർ ചെയ്യുന്നത് പ്രകാരം ബിരിയാണി വീട്ടിൽ എത്തിച്ചു നൽകുമെന്ന് പരിപാടിയുടെ ജനറൽ കൺവീനർ ടി മുഹമ്മദ് ഷഫീഖ് അറിയിച്ചു. കൂടുതൽ വിവരങ്ങൾക്കും 
ഓർഡറുകൾക്കും 9847219001, 9895590329  നമ്പറിൽ ബന്ധപ്പെടാം.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *