November 8, 2026

ഇന്ധന വില വർധനവിനെതിരെ പ്രതിഷേധിച്ചു

0
IMG-20210701-WA0009.jpg
Bureau Wayanad
By ന്യൂസ് വയനാട് ബ്യൂറോ
ഇന്ധന വില വർധനവിനെതിരെ 

പ്രതിഷേധിച്ചു
വെള്ളമുണ്ട : ഇന്ധന വില വർധനവിനെതിരെ എൽഡിഎഫ് നേതൃത്വത്തിൽ ഒഴുക്കൻമൂലയിൽ പ്രതിഷേധം സംഘടിപ്പിച്ചു. പ്രതിഷേധ സമരം ജില്ലാ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു. ടി.ബേബി അധ്യക്ഷത വഹിച്ചു.
സിജോ ടി.ജെ, എൻ.പി.പ്രഭാത്, ലിസ്സി ഷാജി,അലീന,വിപിൻ വർഗീസ്,ക്രിസ്റ്റി വി.എസ് എന്നിവർ സംസാരിച്ചു.
സംസ്ഥാനത്തെ മുഴുവൻ തദ്ദേശസ്വയംഭരണ വാർഡുകളിലുമായി 25000ത്തോളം കേന്ദ്രങ്ങളിലാണ് എൽ.ഡി.എഫ് നേതൃത്വത്തിൽ പ്രതിഷേധ സമരം നടന്നത്.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *