August 30, 2026

ഓൺലൈൻ പഠനത്തിന് കൈത്താങ്ങ്

0
IMG-20210702-WA0042.jpg
By ന്യൂസ് വയനാട് ബ്യൂറോ
ഓൺലൈൻ പഠനത്തിന് കൈത്താങ്ങ്
പള്ളിക്കുന്ന് : ഓൺലൈൻ പഠനത്തിന് കൈത്താങ്ങായി പള്ളിക്കുന്ന് ലൂർദ് മാതാ ഹയർ സെക്കൻഡറി സ്കൂൾ ഗൈഡ്സ് യൂണിറ്റിന്റെയും എൻ എസ് എസ് യൂണിറ്റിന്റെയും നേതൃത്വത്തിൽ സ്കൂളിലെ അർഹരായ വിദ്യാർത്ഥികൾക്ക് സ്മാർട്ട് ഫോണുകൾ കൈമാറി. മുൻ കോർപറേറ്റ് മാനേജർ ഫാ.തോമസ് പനക്കൽ ഉദ്ഘാടനം ചെയ്ത ചടങ്ങിൽ സ്കൂൾ മാനേജർ ഫാ. അലോഷ്യസ് കുളങ്ങര , പ്രിൻസിപ്പാൾ മേഴ്സി മോൾ , ജിനി ജെയിംസ്, അമ്പിളി ജോൺ , ദീപ മരിയദാസ് ,സിൽവിയ സെബാസ്‌റ്റ്യൻ, ദിലീപ് കെ.ജെ എന്നിവർ പങ്കെടുത്തു
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *