March 28, 2024

സിവിൽ ഡിഫൻസും ഫയർഫോഴ്സും ചേർന്ന് ചെറുപാലത്തിന് കൈവരി നിർമ്മിച്ചു

0
Img 20210704 Wa0001.jpg
സിവിൽ ഡിഫൻസും ഫയർഫോഴ്സും ചേർന്ന് ചെറുപാലത്തിന് കൈവരി നിർമ്മിച്ചു 
 മാനന്തവാടി: വള്ളിയൂർക്കാവ്  ചെറുപാലത്തിന് കൈവരി നിർമിച്ചു നൽകി .വെള്ളം കയറുമ്പോൾ ചെറുപാലത്തിന്റെ കൈവരിയിൽ   കമ്പുകളും ചപ്പുചവറുകളും  തങ്ങി നിൽക്കുകയും കൈവരി തകരുകയും ചെയുന്നത് പതിവാണ്. ഇതിനാൽ   കാൽനടയാത്രക്കാർക്കും ചെറുവാഹനങ്ങൾക്കും ഭീഷണിയായ ചെറുപാലത്തിന്   കൈവരികൾ നിർമ്മിച്ചു നൽകിയിരിക്കുയാണ്സിവിൽ ഡിഫൻസും ഫയർഫോഴ്സും ചേർന്നു. മാനന്തവാടി ഫയർ ഓഫീസർ പി വി വിശ്വാസ്. അസി : സ്റ്റേഷൻ ഓഫീസർ. ജെയിംസ്, മറ്റു ഫയർ സ്റ്റേഷൻ അംഗങ്ങൾ, സിവിൽ ഡിഫൻസ് വാർഡൻ ചാക്കോ മറ്റു സിവിൽ ഡിഫെൻസ് അംഗങ്ങളായ സിനോജ് ഷൈജു, ലൈജു,ജോസ്ന, മഹേഷ്,ബിൻസി, എന്നിവർ ചേർന്ന് ആണ് കൈവരികൾ നിർമിച്ചു കൊടുത്തത്.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *