April 24, 2024

നാഷണൽ യൂത്ത് വോളന്റിയർ ; സർട്ടിഫിക്കറ്റ് വെരിഫിക്കേഷൻ

0
കൽപ്പറ്റ : നാഷണൽ യൂത്ത് വോളന്റിയർമാരാകാൻ അപേക്ഷ സമർപ്പിച്ചവർ സർട്ടിഫിക്കറ്റ് വെരിഫിക്കേഷന് വേണ്ടി സർട്ടിഫിക്കറ്റുകളുമായി നെഹ്റു യുവ കേന്ദ്ര ഓഫീസിൽ നേരിട്ടെത്തണം. മാനന്തവാടി, പനമരം ബ്ലോക്ക് പഞ്ചായത്ത് പരിധിയിലുൾപ്പെടുന്നവർ തിങ്കളാഴ്ചയും സുൽത്താൻ ബത്തേരി, കൽപ്പറ്റ ബ്ലോക്കിലുള്ളവർ ചൊവ്വാഴ്ചയുമാണ് സർട്ടിഫിക്കറ്റുകളുമായി എത്തിച്ചേരേണ്ടത്. കൂടുതൽ വിവരങ്ങൾക്ക് : 04936 202330
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *