May 14, 2026

കാസര്‍കോട് മത്സ്യബന്ധനത്തിന് പോയ ബോട്ട് മറിഞ്ഞ് മത്സ്യ തൊഴിലാളികളെ കാണാതായി.

0
n2954919529880a050c2e67f359220005d97fe43d799e400d7786535234a65ecbd091945cb.jpg
By ന്യൂസ് വയനാട് ബ്യൂറോ
കാസര്‍കോട്: കാസര്‍കോട് മത്സ്യബന്ധനത്തിന് പോയ ബോട്ട് മറിഞ്ഞ് മത്സ്യ തൊഴിലാളികളെ കാണാതായി. നെല്ലിക്കുന് വച്ചാണ് ബോട്ട് കടലില്‍ മറിഞ്ഞത്. മൂന്ന് മത്സൃത്തൊഴിലാളികളെ കടലില്‍ കാണാതായി.

ഇന്ന് രാവിലെ ആറ് മണിയോടെയാണ് അപകടം നടന്നത്. ഏഴ് മത്സ്യ തൊഴിലാളികളാണ് ബോട്ടിലുണ്ടായിരുന്നത്. ഇതില്‍ നാല് പേരെ രക്ഷപ്പെടുത്തി. കാണാതായ തൊഴിലാളികള്‍ക്കായി തെരച്ചില്‍ തുടരുകയാണ്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *