April 20, 2024

വി. പി മുരളി കൃഷ്ണൻ നിര്യാതനായി

0
Img 20210704 Wa0034.jpg
കൽപ്പറ്റ ഫോറസ്റ്റ് ഫ്‌ളയിംഗ് സ്‌ക്വാഡ് റെയിഞ്ച് ഫോറസ്റ്റ് ഓഫീസര്‍ വി.പി. മുരളീകൃഷ്ണന്‍ (54 ) നിര്യാതനായി. അസുഖബാധിതനായി ചികിത്സയിലിരിക്കെയാണ് അന്ത്യം.വനം മന്ത്രിയുടെ പേഴ്‌സണല്‍ സ്റ്റാഫിലേക്ക് ഡപ്യൂട്ടേഷനില്‍ പോകാനിരിക്കെയാണ് അപ്രതീക്ഷിത വിയോഗം. വയനാട്ടില്‍ മുത്തങ്ങ ഡപ്യൂട്ടി റെയിഞ്ചര്‍ , പേരിയ റെയിഞ്ചര്‍ ഓഫീസര്‍ എന്നീ നിലകളില്‍ സേവനമനുഷ്ടിച്ചിട്ടുണ്ട്. വനം വകുപ്പില്‍ ചേരുന്നതിനു മുമ്പ് കെ.എസ്. യു.  എസ്, യൂത്ത് കോണ്‍ഗ്രസ്  എസ് തുടങ്ങിയ സംഘടനകളില്‍ സജീവമായിരുന്നു. ഭാര്യ: വിനീത. മക്കള്‍: ശ്രീലക്ഷ്മി, ഹരികൃഷ്ണന്‍. സംസ്‌കാരം കോഴിക്കോട് മാങ്കാവ് ശ്മശാനത്തില്‍ നടന്നു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *