കരയില്‍ അടിഞ്ഞുകൂടിയ പ്ലാസ്റ്റിക് മാലിന്യങ്ങൾ നീക്കം ചെയ്തു


Ad
കരയില്‍ അടിഞ്ഞുകൂടിയ പ്ലാസ്റ്റിക് മാലിന്യങ്ങൾ നീക്കം ചെയ്തു 

പുൽപ്പള്ളി: ജൂണ്‍ മാസത്തില്‍ പെയ്ത ശക്തമായ മഴയെ തുടര്‍ന്നുണ്ടായ ജല പ്രവാഹത്തില്‍ കബനി നദിയില്‍ ബീച്ചനഹള്ളി ഡാം റിസര്‍വോയറിന്റെ കരയില്‍ അടിഞ്ഞുകൂടിയ പ്ലാസ്റ്റിക്ക് മാലിന്യങ്ങള്‍ ബന്ദിപ്പൂര്‍ ടൈഗര്‍ പ്രോജക്ടിന്റെ ഭാഗമായി വനപാലകര്‍ നീക്കം ചെയ്തു. നോര്‍ത്ത് ബേഗൂര്‍ വനമേഖലകളിലെ വന്യമൃഗങ്ങള്‍ക്ക് മാലിന്യം ഭീഷണിയാകുന്ന പശ്ചാത്തലത്തിലാണ് നീക്കം ചെയ്തത്. ഗുണ്ടറ റേഞ്ച് ഓഫീസര്‍ ശശീന്ദ്രന്‍, എ..എഫ് രവികുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ 50 പേര്‍ ശുചീകരണ പ്രവൃത്തിയില്‍ പങ്കാളികളായി.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *