June 4, 2026

തരുവണയിൽ കടകൾ അടച്ച് ധർണ നടത്തി

0
IMG-20210706-WA0044.jpg
By ന്യൂസ് വയനാട് ബ്യൂറോ
തരുവണയിൽ കടകൾ അടച്ച് ധർണ നടത്തി 
തരുവണ :കോവിഡ് നിയന്ത്രണങ്ങളുടെ പേരിൽ വ്യാപാരികൾക്ക് നേരെയുള്ള ദ്രോഹം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് സംസ്ഥാന വ്യാപാരി കമ്മിറ്റിയുടെ ആഹ്വാനപ്രകാരം ജില്ലയിലെ കടകളടച്ച് വ്യാപാരികൾ ധർണ  നടത്തി. തരുവണയിൽ ജില്ലാസെക്രട്ടറി അബ്ദുള്ള ഹാജി ധർണ ഉദ്ഘാടനം ചെയ്തു. ഉസ്മാൻ പള്ളിയാൽ, അബ്ദുൾ റഹ്മാൻ, എം നൗഷാദ്, കെ ഹാരിസ്, പി. അമ്മദ്, പി സി ഇബ്രാഹിം ഹാജി, ഖാലിദ് എന്നിവർ നേതൃത്വം നൽകി
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *