July 15, 2026

കോഴിക്കോട് അത്തോളിയിൽ ബൈക്കപകടം

0
n296355144408c20af4dd75a9cdd2df76792bb9a730b935ec8167d5144d916c6d5d1ecf933.jpg
By ന്യൂസ് വയനാട് ബ്യൂറോ
കോഴിക്കോട്: അത്തോളിയില്‍ ബൈക്കപകടത്തില്‍ യുവാവ് മരിച്ചു. അത്തോളി കൊങ്ങന്നൂര്‍ വാഴക്കാങ്ങില്‍ ആയിരോളി ലത്തീഫിന്റെ മകന്‍ മുഹമ്മദ് അസ്‌ ലം(25) ആണ് മരിച്ചത്.

ചീക്കിലോട് പാതയില്‍ പാലകുളത്തിനു സമീപം വളവില്‍ വെച്ച്‌ നിയന്ത്രണം വിട്ട ബൈക്ക് റോഡരികിലെ കലുങ്കിലിടിക്കുയായിരുന്നുഗുരുതരാവസ്ഥയിലായ യുവാവിനെ മലബാര്‍ മെഡിക്കല്‍ കോളേജിലും തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശ്പത്രിയിലും എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
തലയ്ക്കും കാലിനും ഗുരുതരമായി പരിക്കേറ്റ അസ്‌ലം മരിക്കുകയായിരുന്നു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *