സി.വി സന്തോഷ് (48) നിര്യാതനായി


Ad
സി.വി സന്തോഷ് (48) നിര്യാതനായി

മാനന്തവാടി സോഷ്യൽ ഫോറസ്ട്രിയിലെ ഫോറസ്റ്ററും കാട്ടിക്കുളം ചേലൂർ ചാത്തൻപറമ്പ് പരേതനായ ബസവന്റെയും ഗൗരിയുടെയും മകനായ സി.വി സന്തോഷ് (48) നിര്യാതനായി. ഭാര്യ: ദിവ്യ. മക്കൾ: വെെശാഖ്, വിനായക. സഹോദരങ്ങൾ: പുരുഷു (കെ.എസ്.ആർ.ടി.സി മാനന്തവാടി), സുശീല. സംസ്കാരം നടത്തി
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *