June 13, 2026

റോഡരിക് ഇടിഞ്ഞുവീണ് വീട് ഭാഗികമായി തകർന്നു

0
IMG-20210715-WA0130.jpg
By ന്യൂസ് വയനാട് ബ്യൂറോ
റോഡരിക് ഇടിഞ്ഞുവീണ് വീട് ഭാഗികമായി തകർന്നു  

മാനന്തവാടി: കനത്ത മഴയിൽ കണിയാരം, പാലാക്കുളി റോഡിൽ വീടിന് മുൻഭാഗത്തേക്ക്‌ റോഡരിക് ഇടിഞ്ഞു വീണ് വീട് ഭാഗികമായി തകർന്നു. പുതിയവീട്ടിൽ ജെയിംസ് എന്നയാളുടെ വീടിന് മുൻവശത്തെക്കാണ് റോഡരിക് ഇടിഞ്ഞുവീണത്. വീടിന്റെ മുൻഭാഗത്ത് മുഴുവനായും മണ്ണ് നിറയുകയും, വീടിന്റെ ചുമരുകൾക്ക് വിള്ളൽ വീഴുകയും ചെയ്തിട്ടുണ്ട്. വ്യാഴാഴ്ച രാത്രിയാണ് സംഭവം. സംഭവ സമയം വീട്ടിൽ സ്ത്രീകൾ മാത്രമാണ് ഉണ്ടായിരുന്നത്. കൗൺസിലർ രേഖ രാജീവൻ ഉൾപ്പെടെയുള്ളവർ സ്ഥലത്തെത്തിയിരുന്നു വീട് ഭാഗികമായി തകർന്നതിനാൽ നിലവിൽ താമസ യോഗ്യമല്ല
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *