July 15, 2026

വൈറ്റ് ഗാർഡിന് ഉപകരണങ്ങൾ കൈമാറി

0
IMG-20210717-WA0037.jpg
By ന്യൂസ് വയനാട് ബ്യൂറോ
വൈറ്റ് ഗാർഡിന് ഉപകരണങ്ങൾ കൈമാറി
തൊണ്ടർനാട് : പഞ്ചായത്ത് യൂത്ത് ലീഗ് വൈറ്റ് ഗാർഡിന് പ്രവർത്തനത്തിന് ആവശ്യമായ ഉപകരണങ്ങൾ കുഞ്ഞോം ലീഗ് ഓഫീസിൽ വെച്ച് ഗ്ലോബൽ കെഎംസിസി വയനാട് ജില്ലാ സെക്രട്ടറി അസീസ് കോറോം കൈമാറി. 
തൊണ്ടർനാട് പഞ്ചായത്ത് മുസ്ലിം ലീഗും യൂത്ത് ലീഗും കെഎംസിസി സംയുക്തമായിട്ടാണ് ഉപകരണങ്ങൾക്ക് ആവശ്യമായ തുക കണ്ടെത്തിയത്. വൈറ്റ് ഗാർഡ് അംഗങ്ങൾ പങ്കെടുത്ത യോഗത്തിൽ മുസ്ലിം യൂത്ത് ലീഗ് പഞ്ചായത്ത് പ്രസിഡന്റ് അസീസ് വി പി, സെക്രട്ടറി സലീം അസ്ഹരി, കോർഡിനേറ്റർമാരായ അനീസ് കാപ്പിക്കണ്ടി, റഷീദ് ചാച്ചികൊല്ലി, വൈറ്റ് ഗാർഡ് ക്യാപ്റ്റൻ മുനീർ ഈന്തൻ, വൈസ് ക്യാപ്റ്റൻമാരായ റാഫി കേളോത്ത്, റഫീഖ് കൂട്ടപ്പാറ, വാർഡ് മെമ്പർ പ്രീത രാമൻ, ശാഖാ ലീഗ് സെക്രട്ടറി മുന്തിർ സാഹിബ്, മുസ്തഫ മോന്തോൽ, ഹംസ സാഹിബ്, ഹുസൈൻ കുഞ്ഞോo, കാലിദ് കുഞ്ഞോം, തുടങ്ങിയവർ പ്രസംഗിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *