എസ്.എസ്.എൽ.സി പരീക്ഷ; വിജയികളെ അനുമോദിച്ചു


Ad
എസ്.എസ്.എൽ.സി പരീക്ഷ; വിജയികളെ അനുമോദിച്ചു

കണിയാമ്പറ്റ : എസ്.എസ്.എൽ.സി പരീക്ഷയിൽ കണിയാമ്പറ്റ ഗവ.ഹയർ സെക്കണ്ടറി സ്കൂളിൽ നിന്നും മികച്ച വിജയം കരസ്ഥമാക്കിയ പ്രതിഭകളെ അധ്യാപക രക്ഷാകർതൃസമിതിയുടെയും സ്റ്റാഫ് കൗൺസിലിൻ്റെയും ആഭിമുഖ്യത്തിൽ അനുമോദിച്ചു. എസ്.എസ്.എൽ.സി പരീക്ഷയിൽ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് കരസ്ഥമാക്കിയ 28 വിദ്യാർഥികളെ അധ്യാപകരും രക്ഷിതാക്കളും അവരുടെ വീടുകളിലെത്തിയാണ് അനുമോദിച്ചത്.
പ്രധാനാധ്യാപകൻ ടി. ബാബു , സ്റ്റാഫ് സെക്രട്ടറി പി.കെ.ഹരീഷ് കുമാർ , നിഷ വടക്കേടത്ത് , ജിജോ കെ.പി , മറിയം മഹമൂദ് , എം.കെ ലേഖ തുടങ്ങിയവർ നേതൃത്വം നൽകി
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *