September 23, 2026

ഫോൺ ചോർത്തൽ; ഡിവൈഎഫ്ഐ പ്രതിഷേധം സംഘടിപ്പിച്ചു

0
IMG_7991.jpeg
By ന്യൂസ് വയനാട് ബ്യൂറോ
ഫോൺ ചോർത്തൽ; ഡിവൈഎഫ്ഐ പ്രതിഷേധം സംഘടിപ്പിച്ചു

കൽപ്പറ്റ : ഇസ്രയേലി സോഫ്റ്റ് വെയർ പെഗാസസ് ഉപയോഗിച്ച് നിയമ വിരുദ്ധമായി ഫോൺ ചോർത്തിയ നടപടിയിൽ പ്രതിഷേധിച്ച് ഡിവൈഎഫ്ഐ നേതൃത്വത്തിൽ കൽപ്പറ്റ ബി എസ് എൻ എൽ ഓഫീസിനു മുൻപിൽ നരേന്ദ്രമോദിയുടെ കോലം കത്തിച്ച് പ്രതിഷേധിച്ചു. ജില്ലാ പ്രസിഡണ്ട് കെ.എം.ഫ്രാൻസിസ് ഉദ്ഘാടനം ചെയ്തു. സി.ഷംസുദ്ധീൻ, അർജ്ജുൻ ഗോപാൽ, ബിനീഷ് മാധവ്, രഞ്ജിത് എം.ആർ തുടങ്ങിയവർ സംസാരിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *